WORLD
അജ്ഞാതൻ വന്നു, രാജലക്ഷ്മി ജീവിതം മതിയാക്കി, അഷിതയും എഴുതി ‘ആർക്കും ശല്യമാവില്ല’; അവരെ ഭയന്നതാര്?

ആനുകാലിക പ്രസിദ്ധീകരണങ്ങൾ വഴിയാണ് മലയാളത്തിലെ ശ്രദ്ധേയമായ പല നോവലുകളും വായനക്കാർക്ക് പരിചിതമായത്. പുസ്തക രൂപത്തില്‍ ആകുന്നതിനു മുൻപ് ഖണ്ഡശഃ പ്രസിദ്ധീകരണത്തോടെ അനുവാചക മനസ്സുകളിൽ അവ സ്ഥാനം പിടിച്ചു. എന്നാൽ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട എല്ലാ നോവലുകളും പൂര്‍ണമായും വായനക്കാർക്കു ആസ്വദിക്കാൻ കഴിഞ്ഞിട്ടുമില്ല. പ്രസിദ്ധീകരണ കാലത്ത് ഉയർന്നുവന്ന എതിർപ്പിന്റെയും വിവാദത്തിന്റെയും പശ്ചാത്തലത്തിൽ പ്രസിദ്ധീകരണം പാതിയിൽ നിർത്തിവയ്‌ക്കേണ്ടിവന്നതാണ് കാരണം….
Source link