KERALA
അപകടകാരിയാണ് അള്‍ട്രാവയലറ്റ് വികിരണം; കരുതിയിരിക്കണം, മുന്‍കരുതലുകളും വേണം

ആശ്വാസമായി വേനല്‍മഴ പെയ്‌തെങ്കിലും പല ജില്ലകളിലും ചൂട് കാര്യമായി കുറഞ്ഞില്ല. അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോതും (യുവി സൂചിക) തീവ്രം തന്നെ. വ്യാഴാഴ്ച കൊല്ലത്ത് 11 രേഖപ്പെടുത്തി. അവിടെ ചുവപ്പു ജാഗ്രതയായിരുന്നു. യുവി വികിരണ സാന്നിധ്യം അപകടകരമായി കൂടുമ്പോഴും അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല.തുടര്‍ച്ചയായി യുവി രശ്മികളേറ്റാല്‍
Source link