KERALA

അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം; തീരുവയിൽ തീരുമാനം


വാഷിങ്ടൺ: അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയിൽ തീരുമാനം 90 ദിവസത്തേക്ക് പകരച്ചുങ്കം പിൻവലിക്കാൻ ധാരണയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന വ്യാപാര ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം. ഈ വർഷം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് കനത്ത തീരുവ ചുമത്തിയതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ ഉന്നതതല ചർച്ചയിലാണ് തീരുമാനം.


Source link

Related Articles

Back to top button