WORLD

‘അയ്യപ്പനെ കൂടുതൽ സമയം കണ്ടു’ ; 5 ദിവസം നിർണായകം, വിഷു മുതൽ ‘ഹൈബ്രിഡ്’; സന്നിധാനത്തെ പുതിയ ദർശന രീതി എങ്ങനെ?


ശബരിമല ∙ കൂടുതൽ സമയം അയ്യപ്പനെ കാണാൻ കഴിഞ്ഞെന്നു തീർഥാടകർക്ക് സംതൃപ്തി, പുതിയ രീതി വിജയമെന്ന് ദേവസ്വം ബോർഡ്,  പഠിക്കുമെന്ന് പൊലീസും.  ശബരിമലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പുതിയ ദർശനരീതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് ഇങ്ങനെ. പുതിയ രീതിയിൽ വിജയവും പരാജയവും ഉണ്ടെന്നാണ് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്. തിരക്കു കൂടിയാൽ സന്നിധാനത്ത് പുതിയ രീതി ഉൾപ്പെടുന്ന ‘ഹൈബ്രിഡ്’ രീതി പരീക്ഷിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. പുതിയ ദർശന രീതി എങ്ങനെ?. തീർഥാടകർ, ദേവസ്വം ബോർഡ് അധികൃതർ, പൊലീസ്, എന്നിവരുടെ വിലയിരുത്തലുകൾ നോക്കാം. ∙ 20 സെക്കന്റ് ദർശനം കിട്ടുന്നു, പക്ഷേ ഇടതു വരിയിൽ .. തീർഥാടകർ പറയുന്നു


Source link

Related Articles

Back to top button