അവർ വരിക ഭൂമിക്കുള്ള സമ്മാനവുമായി; പതിക്കുക കടലിൽ, കപ്പൽ തയാർ; 9 മാസത്തിൽ പൂർത്തിയാക്കിയത് 200 പരീക്ഷണങ്ങൾ

നാസയും സ്‌പേസ് എക്സും നടത്തുന്ന സംയുക്ത ദൗത്യങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികൾക്ക് ആവേശവും ഒപ്പം ആശങ്കയും പകര്‍ന്നിരിക്കുന്നു. മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഭാവി, മനുഷ്യന്റെ ചന്ദ്രനിലേക്കും അന്യഗ്രഹങ്ങളിലേക്കുമുള്ള യാത്രകൾ, ക്രൂ-10 ദൗത്യം, സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ 9 മാസത്തോളം തുടർന്നതിലൂടെ കൈവരുന്ന നേട്ടങ്ങൾ, തിരിച്ചുള്ള മടക്കം, ഭാവിയിലെ ദൗത്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ നിരവധി സംശയങ്ങൾ ഓരോ ശാസ്ത്രകുതുകിക്കും ഉണ്ട്. സുനിതയും ബുച്ച് വിൽമോറും തിരികെ മടങ്ങാനുള്ള തയാറെടുപ്പുകൾ നടത്തവേ ദൗത്യത്തെക്കുറിച്ച് നാസയിലെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെയും കൊമേഴ്സ്യൽ ക്രൂ പ്രോഗാമിന്റെയും പബ്ലിക് അഫയേഴ്സ് ഓഫിസറുമായ സ്റ്റീവൻ സിസെലോഫ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുന്നു.
Source link