WORLD

ഇനി കറിയിൽ ഉപ്പ് ഇടേണ്ട, പകരം ഈ സ്പൂൺ മതി; ഹിറ്റായി ഇലക്ട്രിക് സാള്‍ട്ട് സ്പൂണ്‍


കറികളിലും മറ്റും എത്ര ഉപ്പിട്ടാലും തികയാത്ത ആളുകളുണ്ട്. നമ്മൾ റസ്റ്ററന്റുകളിൽ നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണം മുതൽ പലചരക്ക് കടയിൽ നിന്ന് വാങ്ങുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ വരെ, ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളം ഉപ്പ് ഉണ്ട്. വിലകുറഞ്ഞതും വിഷരഹിതവുമായ ഉപ്പ് ഒരു മികച്ച പ്രിസർവേറ്റീവുമാണ്.ഉപ്പിൽ കാണപ്പെടുന്ന അവശ്യ ധാതുവായ സോഡിയം പേശികളുടെ സങ്കോചത്തിനും, നാഡി പ്രവര്‍ത്തനങ്ങള്‍ക്കും, ശരീരത്തിലെ ജലാംശം സന്തുലിതമാക്കുന്നതിനും ആവശ്യമായ ഒരു പ്രധാന ഇലക്ട്രോലൈറ്റാണ്. എന്നാല്‍ ശരീരത്തിന് ഇത് വളരെ കുറച്ചു മാത്രമേ ആവശ്യമുള്ളൂ. പ്രതിദിനം 2,300 മില്ലിഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്‍ ശുപാർശ ചെയ്യുന്നു,


Source link

Related Articles

Back to top button