INDIA
ഇന്ത്യയെ കൈവിട്ട് വിദേശ നിക്ഷേപകർ, ജൂലൈയിൽ നഷ്ടം 1421 കോടി രൂപ!

കഴിഞ്ഞ മൂന്ന് മാസങ്ങളായി വിപണിയിൽ തുടർച്ചയായി വാങ്ങലുകൾ നടത്തിയ വിദേശ നിക്ഷേപകര്‍ ജൂലൈമാസത്തിൽ ഇന്ത്യയിൽ വിൽപ്പനക്കാരാകുകയാണ്. ഈ മാസം ആദ്യ വാരം 1421 കോടി രൂപയുടെ ഓഹരികളാണ് ഇവർ വിറ്റത്. ജൂണില്‍ മൊത്തം 8915 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനു ശേഷമാണ് ജൂലൈയില്‍ വീണ്ടും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ലാഭമെടുപ്പ് നടത്തുന്നത്.വ്യാപാര താരിഫ് കാലാവധിവാങ്ങലും വിൽപനയും
Source link