KERALA
‘ഇന്ത്യ നിയന്ത്രണരേഖ കടന്നേക്കും, പരിമിതയുദ്ധത്തിന് സാധ്യത; കശ്മീരികളുടെ ആത്മവിശ്വാസം തകരരുത്’

പഹല്‍ഗാം കൂട്ടക്കൊലയെക്കുറിച്ചും പാകിസ്താനെതിരെ ഇന്ത്യ സ്വീകരിക്കാനിടയുള്ള നടപടികളെക്കുറിച്ചും ഇന്ത്യന്‍ കരസേനയുടെ ഉപമേധാവിയായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് സംസാരിക്കുന്നു.പഹല്‍ഗാം കൂട്ടക്കൊലക്ക് ഉത്തരവാദികളായ ഭീകരര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. അതേസമയം, പാകിസ്താന് അധികൃതര്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ് സംസാരിക്കുന്നത്.
Source link