KERALA

ആര്‍ഭാടങ്ങളൊന്നുമില്ലാതെ ലളിതമായ ചടങ്ങ്; നടന്‍ ആന്‍സണ്‍ പോള്‍ വിവാഹിതനായി


നടന്‍ ആന്‍സണ്‍ പോള്‍ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു. തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫീസില്‍ നടന്ന ലളിതമായ വിവാഹത്തില്‍ അടുത്ത സഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. യു.കെയില്‍ സ്ഥിരതാമസമായിരുന്ന നിധി ഇപ്പോള്‍ നാട്ടില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. രജിസ്റ്റര്‍ വിവാഹത്തിനുശേഷം ഇരുവരും പരസ്പരം തുളസിമാല ചാര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്തു.


Source link

Related Articles

Back to top button