KERALA

ഇന്നുമുതല്‍ വീണ്ടും ഐപിഎല്‍ പൂരം; ജയിച്ചാല്‍ റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഓഫില്‍


ബെംഗളൂരു: അതിര്‍ത്തിയില്‍ ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം കനത്തപ്പോള്‍ സുരക്ഷാഭീഷണി കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ ക്രിക്കറ്റ് വീണ്ടും ആവേശത്തിന്റെ പിച്ചിലേക്ക്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി 7.30 ന് ട്വന്റി-20 ക്രിക്കറ്റിന്റെ പോരാട്ടവീര്യം ക്രീസിലെത്തും. സ്വന്തം തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് നേരിടുന്നത്. സുരക്ഷാഭീഷണി കാരണം ഒമ്പത് ദിവസമാണ് ഐപിഎല്‍ നിര്‍ത്തിവെച്ചത്.പ്ലേ ഓഫ് മോഹം


Source link

Related Articles

Back to top button