WORLD

ഇസ്രയേൽ തടഞ്ഞു; ഗാസയിൽ ഭക്ഷണമെത്തിയിട്ട് 12 ദിവസം


കയ്റോ ∙ ദോഹയിൽ വെടിനിർത്തൽ ചർച്ച തുടരവേ, സമ്പൂർണ ഉപരോധത്തിലായ ഗാസയിൽ പട്ടിണിദുരിതം. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം ഇസ്രയേൽ തടഞ്ഞിട്ടു 12 ദിവസം പിന്നിട്ടു.60 ദിവസത്തെ വെടിനിർത്തലിനും ജീവനോടെ ശേഷിക്കുന്ന 10 ബന്ദികളുടെ മോചനത്തിനുമുള്ള യുഎസ് പദ്ധതിയാണ് ദോഹയിൽ ഇസ്രയേൽ–ഹമാസ് പ്രതിനിധികൾ ചർച്ച ചെയ്യുന്നത്.


Source link

Related Articles

Back to top button