INDIA
ഈ മാസം നിക്ഷേപിക്കാൻ 5 ഓഹരികളിതാ, നഷ്ടസാധ്യത കണക്കിലെടുക്കണം

ഒരു വർഷത്തിനകം മികച്ച നേട്ടം ലഭിക്കാവുന്ന ഓഹരികളുടെ വിവരങ്ങൾ നൽകുന്നത് അവസരങ്ങളെക്കുറിച്ച് അറിവു പകരാനാണ്. നഷ്ടസാധ്യത പരിഗണിച്ചു പഠിച്ചു മാത്രം നിക്ഷേപതീരുമാനമെടുക്കുക. ബെൽ: എസ്ബിഐ: ഐസിആർഎഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി 1991ൽ തുടങ്ങിയ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസി. മൂഡീസ് കോർപ്പറേഷന് 51.86% ഓഹരിയുള്ള സ്ഥാപനം. ധനകാര്യ സ്ഥാപനങ്ങളുമായും വാണിജ്യ ബാങ്കുകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നു. സ്വതന്ത്ര ക്രെഡിറ്റ് റേറ്റിങ്, ഗവേഷണം, റിസ്ക് വിശകലനം എന്നിവയ്ക്കു പുറമെ കോർപ്പറേറ്റ് ഗവേണൻസ് റേറ്റിങ്, പെർഫോമൻസ് റേറ്റിങ്, ഗ്രേഡിങ് സേവനങ്ങളും നൽകുന്നു. ഇന്ത്യയിലെ വായ്പ വളർച്ചയും നിയന്ത്രണങ്ങൾ മൂലവും പുതിയ സ്ഥാപനങ്ങൾക്കു കടന്നുവരാനുള്ള ബുദ്ധിമുട്ടും ഐസിആർഎയ്ക്ക് അനുകൂലമാണ്.
Source link