KERALA

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കർ ആശുപത്രിയിൽ; സന്ദര്‍ശിച്ച് പ്രധാനമന്ത്രി


ന്യുഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ധന്‍കറിന്റെ ആരോഗ്യനില അന്വേഷിച്ചുവെന്നും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ എക്‌സ് പോസ്റ്റില്‍ വ്യക്തിമാക്കി


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button