WORLD

എലിസബത്തിനൊരു ഭർത്താവുണ്ട്: 15 വർഷമായി മരുന്ന് കുടിക്കുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോകില


ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്തിനെതിരെ ഗുരുതര െവളിപ്പെടുത്തലുമായി നടന്റെ ഭാര്യ കോകില. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ റജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ പതിനഞ്ച് വർഷമായി മരുന്ന് കഴിക്കുന്ന ആളാണ് ഇവരെന്നും കോകില ആരോപിക്കുന്നു.‘‘ചില വിഷയങ്ങൾ കാണുമ്പോൾ ഭയങ്കര വിഷമം തോന്നുന്നു. ഞാനും ഒരു പെണ്ണാണ്, എനിക്കും വേദനയുണ്ട്. നിങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. എലിസബത്ത് ചേച്ചിയോട് ആണ് എനിക്ക് പറയാനുള്ളത്. അൽപ്പം മുൻപാണ് അവരുടെ വിഡിയോ ഞാൻ കണ്ടത്. എന്നെ വെല്ലുവിളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പെണ്ണായ നിങ്ങൾ പല തരത്തിലുള്ള ആരോപണങ്ങളാണ് വിഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. മാമ ഒരിക്കലും എല്ലാം തുറന്ന് പറഞ്ഞിട്ടില്ല. അതൊക്കെ പറഞ്ഞാൽ നാണക്കേട് നിങ്ങൾക്കല്ല, ഞങ്ങൾക്കാണ്.


Source link

Related Articles

Back to top button