KERALA
എസ്. സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; സെക്രട്ടറിയേറ്റിൽ രണ്ട് പുതുമുഖങ്ങൾ

കൊച്ചി: എറണാകുളം ജില്ലയിൽ ഇനി സിപിഎമ്മിനെ നയിക്കാൻ യുവ നിര. സി പി എം ജില്ലാസെക്രട്ടറിയായി എസ്. സതീഷിനെ തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന അധ്യക്ഷൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പന്ത്രണ്ടംഗ ജില്ലാ സെക്രട്ടറിയേറ്റിൽ രണ്ടുപേർ പുതുമുഖങ്ങളാണ്. കെ.എസ്.അരുൺ കുമാറും ഷാജി മുഹമ്മദുമാണ് പുതുമുഖങ്ങളായി ജില്ലാ സെക്രട്ടറിയേറ്റിലേക്കെത്തുന്നത്.
Source link