KERALA

എൻ്റെ വീട് പദ്ധതിയിൽ ആയിരം വീടുകൾ പിന്നിടുമ്പോൾ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സംസാരിക്കുന്നു


സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് എത്താൻകഴിയാതെ സങ്കടപ്പെട്ടിരുന്ന നൂറുകണക്കിന് അശരണരുടെ കൈപിടിച്ചാണ് ‘മാതൃഭൂമി’യും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ‘എന്റെ വീട്’ എന്ന പദ്ധതിയിലേക്ക് നടന്നത്. പദ്ധതിയിൽ ആയിരം വീടുകളെന്ന നന്മയുടെ നിറവിലെത്തുകയാണ്. കേരളം കണ്ട ഏറ്റവും വലിയ കാരുണ്യപദ്ധതികളിലൊന്നായ ‘എന്റെ വീട്’ പദ്ധതി ആയിരം വീട് പൂർത്തിയാക്കുമ്പോൾ അതിന്റെ അമരക്കാരിൽ ഒരാളായ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സംസാരിക്കുന്നു.എന്റെ വീട് പദ്ധതി ആയിരം വീടെന്ന നിറവിലെത്തി നില്‍ക്കുമ്പോള്‍ എന്താണ് മനസില്‍ നിറയുന്ന വികാരം


Source link

Related Articles

Back to top button