KERALA
മലപ്പുറത്ത് ഡെങ്കിപ്പനി വ്യാപകം, മുൻകരുതൽ നടപടികളെടുക്കണം

തിരൂർ: ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. ഈ വർഷം ജനുവരി മുതൽ മേയ് വരെ 720 പേർക്കാണ് രോഗബാധ കണ്ടെത്തിയത്.തിരൂർ തലക്കാട്, വെട്ടം, പുറത്തൂർ, മംഗലം, തിരുനാവായ പഞ്ചായത്തുകളിലായി 70 പേർക്ക് രോഗബാധയുണ്ടായി.
Source link