KERALA

‘ഒന്നില്‍ അവസാനിക്കില്ല’ ഹൂതി ആക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു


ടെല്‍ അവീവ്: ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിരിച്ചടി ഒന്നില്‍ ഒതുങ്ങില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പിന്തുണയുള്ള വിമതര്‍ക്കെതിരെ ഇസ്രായേല്‍ മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും നടപടിയെടുക്കുമെന്നും നെതന്യാഹു പറഞ്ഞു.’അത് ഒരൊറ്റ ആക്രമണത്തില്‍ ഒതുങ്ങില്ല, ധാരാളം ആക്രമണങ്ങള്‍ ഉണ്ടാകും’നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച നെതന്യാഹു അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നില്ല.


Source link

Related Articles

Back to top button