INDIA
ഓഹരിയിലെ കയറ്റിറക്കങ്ങളെ പേടിയാണോ? സ്ഥിര നിക്ഷേപത്തേക്കാൾ നേട്ടം നൽകും ആർബിട്രേജ് ഫണ്ട്

ഓഹരി വിപണിയിലെ കുത്തനെയുള്ള കയറ്റങ്ങളും, പെട്ടെന്നുള്ള ഇറക്കങ്ങളും കണ്ടാൽ പേടി വരുന്ന നിക്ഷേപകർക്ക് സ്ഥിര വരുമാനം ലഭിക്കുന്ന കൂടുതൽ സ്ഥിരതയുള്ള നിക്ഷേപങ്ങളായിരിക്കും താല്പര്യം. ആർബിട്രേജ് ഫണ്ടുകൾ ഇങ്ങനെയുള്ളവർക്ക് യോജിച്ചതാണ്.ആർബിട്രേജ് ഫണ്ടുകൾ എന്താണ്?എങ്ങനെ നേട്ടമുണ്ടാക്കും ?ആർക്കൊക്കെ നിക്ഷേപിക്കാം?
Source link