KERALA
‘കടുത്ത ഒറ്റപ്പെടൽ, അന്യഗ്രഹജീവിയാണെന്ന് തോന്നിപ്പോകും’; പ്രസവാനന്തര വിഷാദത്തെപ്പറ്റി ഹോളിവുഡ് താരം

പ്രസവാനന്തര വിഷാദരോഗത്തിലൂടെ താന്‍ കടന്നുപോയ നാളുകളെപ്പറ്റി തുറന്നുപറഞ്ഞ് ഹോളുവിഡ് താരം ജെന്നിഫർ ലോറൻസ്. പോസ്റ്റ് പോർട്ടം പോലെ ഒരു അവസ്ഥ മറ്റൊന്നില്ല. വളരെ ഏകാന്തമാണതെന്നും അവർ കൂട്ടിച്ചേർത്തു. കാൻ ചലച്ചിത്ര മേളയിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.ഒരു അമ്മ എന്ന നിലയിൽ ഞാൻ സ്വന്തം ജീവിതത്തിൽ ചെയ്തതും കഥാപാത്രമായി ചെയ്തതും തമ്മിൽ എനിക്ക് വേർതിരിക്കാനാവുന്നില്ല. ഹൃദയഭേദകമായിരുന്നു അത്. ഈ സമയത്ത് എനിക്ക് ആദ്യത്തെ കുട്ടി ജനിച്ചതേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ് പോർട്ടം പോലെ ഒരു അവസ്ഥ മറ്റൊന്നില്ല. വളരെ ഏകാന്തമാണത്.
Source link