WORLD
ആഭ്യന്തര യാത്രകളിൽ ഇനി എയർപോർട്ട് ചെക്ക്-ഇൻ എളുപ്പം കഴിയും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

വിമാനയാത്ര നടത്തുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വിമാനയാത്ര സഫലമാകാൻ വിദേശത്തേക്ക് തന്നെ പോകണമെന്നില്ല. ചെലവ് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നല്ല ആഭ്യന്തര യാത്രകളും നടത്താൻ കഴിയും. ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ അടിപൊളിയായി ഒരു ആഭ്യന്തര വിമാനയാത്ര നടത്തി വരാം.∙ ഡിപാർച്ചറിലേക്ക് പോകാം
Source link