INDIA
തീമാറ്റിക് നിക്ഷേപം; ദീർഘകാലത്തേയ്ക്ക് ഭാവിസാധ്യതകൾ അറിഞ്ഞു നിക്ഷേപിക്കാം

നിക്ഷേപാവസരങ്ങളുടെ ഒരു പ്രളയംതന്നെയാണ് മ്യൂച്വൽഫണ്ട് സ്കീമുകൾ. അത്തരത്തിൽ, ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവർക്കു പരിഗണിക്കാവുന്ന ഒരു വിഭാഗമാണ് തീമാറ്റിക് ഫണ്ടുകൾ. എന്നാൽ നിക്ഷേപിക്കുംമുൻപ്, എന്താണ് തീമാറ്റിക് നിക്ഷേപമെന്നും അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണെന്നും അറിഞ്ഞിരിക്കണം.ഒരു പ്രത്യേക തീംലക്ഷ്യം ഭാവിസമ്പാദ്യം ജൂലൈ ലക്കത്തിൽ പ്രസിദ്ധീകിച്ചത്
Source link