INDIA

ആർബിഐ പിന്തുണയിൽ മുന്നേറ്റം തുടർന്ന് ഇന്ത്യൻ വിപണി


സിആർആറും റീപോ നിരക്കും കുറച്ച റിസർവ് ബാങ്കിന്റെ നടപടിയുടെ പിന്തുണയിൽ വെള്ളിയാഴ്ച്ച മുന്നേറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യൻ വിപണി ഇന്ന് മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഗ്യാപ് അപ്പ് ഓപ്പണിങ് നേടി. ബജാജ് ഫിനാൻസിന്റെ ഓഹരി വിഭജനത്തിന്റെയും ബോണസിന്റെയും റെക്കോർഡ് ദിനം പ്രഖ്യാപിച്ചതിനെ തുടർന്ന് ബജാജ് ഇരട്ടകൾ നേടിയ മുന്നേറ്റവും മറ്റ് ഫിനാൻഷ്യൽ, ബാങ്കിങ് ഓഹരികളുടെ മുന്നേറ്റത്തിനിടയിൽ ഇന്ന് ഇന്ത്യൻ വിപണിക്ക് നിർണായകമായി. ഇന്ന് ആരംഭത്തിൽ തന്നെ 25160 പോയിന്റ് കുറിച്ച നിഫ്റ്റി 100 പോയിന്റ് നേട്ടത്തിൽ 25103 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 256 പോയിന്റുകൾ മുന്നേറി 82445 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സ്‌മോൾ, മിഡ് ക്യാപ് സൂചികകളും നിഫ്റ്റി നെക്സ്റ്റ്-50യും ഓരോ ശതമാനത്തിൽ കൂടുതല്‍ നേട്ടമുണ്ടാക്കിയത് റീറ്റെയ്ൽ നിക്ഷേപകർക്കും അനുകൂലമാണ്. ബജാജ് ഫിനാൻസ് വിഭജനം ഡിആർഡിഓ ടെക്‌നോളജി ട്രാൻസ്‌ഫർ 


Source link

Related Articles

Back to top button