KERALA

കോഴിക്കോട് ജുവനൈല്‍ഹോമില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി; അന്വേഷണം ആരംഭിച്ചതായി പോലീസ് 


കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ഹോമില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായതായി വിവരം. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് കുട്ടികളെ കാണാതായത് എന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ചേവായൂര്‍ പോലീസ് അറിയിച്ചു.


Source link

Related Articles

Back to top button