KERALA

ക്ഷീരദീപം പദ്ധതി: വിദ്യാർഥികൾക്കുള്ള ധനസഹായം ഉയർത്തി


കൊല്ലം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ‘ക്ഷീരദീപം’ പദ്ധതിയിലെ വിദ്യാഭ്യാസ ധനസഹായത്തുക 1,000 രൂപകൂടി കൂടും. തുക കൂട്ടാനുള്ള ക്ഷേമനിധി ബോർഡ് തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ പത്താം ക്ലാസ്‌മുതൽ പിജിവരെ മികച്ച വിജയം നേടുന്നവർക്കാണ് ആനുകൂല്യം. കൃഷി സംബന്ധമായ വാർത്തകൾ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം https://mbi.page.link/agriculture


Source link

Related Articles

Back to top button