KERALA

പാര്‍ട്ടിക്ക് മുകളില്‍ വ്യക്തി വന്നാല്‍ അധോഗതി- എം.എം. മണി 


പാര്‍ട്ടിക്ക് മുകളില്‍ ഒരാളുമുണ്ടാവില്ലെന്നും അങ്ങനെ വന്നാല്‍ അത് അധോഗതിയാവുമെന്നും സിപിഎം നേതാവും മുന്‍ വൈദ്യുതി മന്ത്രിയുമായ എം.എം. മണി പറയുന്നു. ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലുള്ള വീട്ടില്‍ മാതൃഭൂമി പ്രതിനിധികളായ കെ.എ. ജോണി, പി.കെ. ജയചന്ദ്രന്‍, പ്രവീണ്‍ കൃഷ്ണന്‍, വിഷ്ണു എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് എം.എം. മണി നിലപാട് വ്യക്തമാക്കിയത്. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:പോരാട്ടത്തിന്റെ വലിയൊരു ഭൂതകാലം താങ്കള്‍ക്കുണ്ട്. സി.പി.എമ്മുമായി ബന്ധപ്പെട്ട് താങ്കളുടെ ചരിത്രം പറയേണ്ടി വന്നാല്‍ അതെന്താകും


Source link

Related Articles

Back to top button