KERALA
ചരിത്രം കുറിച്ച് ടാന്‍സാനിയ; അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത

നൈജീരിയ: അണ്ടര്‍ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യതനേടി ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ. ഇതാദ്യമായാണ് ടാന്‍സാനിയ ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്. അടുത്തവര്‍ഷം സിംബാബ്‌വെയിലാണ് ലോകകപ്പ് നടക്കുന്നത്. യോഗ്യതാമത്സരത്തില്‍ സിയേറ ലിയോണിനെ കീഴടക്കിയാണ് ടാന്‍സാനിയ ലോകകപ്പിന് യോഗ്യത നേടിയത്. 98 റണ്‍സിനാണ് ടീമിന്റെ ജയം. റീജിയണല്‍ യോഗ്യതാ മത്സരങ്ങള്‍ വഴി ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാണ് ടാന്‍സാനിയ.
Source link