KERALA

‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’; പുസ്തകം പ്രകാശനം ചെയ്തു


തൃശ്ശൂര്‍: എം.പി. വീരേന്ദ്രകുമാറിന്റെ വൈവിധ്യപൂര്‍ണമായ കര്‍മപഥങ്ങള്‍ അടയാളപ്പെടുത്തുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം ‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പ്രകാശനംചെയ്തു.രാഷ്ട്രീയം, സാഹിത്യം, മാധ്യമപ്രവര്‍ത്തനം, പരിസ്ഥിതി, ദര്‍ശനം തുടങ്ങി വ്യത്യസ്തമേഖലകളിലുള്ള 56 പേരാണ് പുസ്തകത്തില്‍ അദ്ദേഹവുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ചിട്ടുള്ളത്.


Source link

Related Articles

Back to top button