INDIA

വിദേശ നിക്ഷേപകർ എന്നാണ് ഇന്ത്യയിൽ നിക്ഷേപിക്കാൻ തുടങ്ങിയത്? അവരില്ലെങ്കിലും നേട്ടമുണ്ടാക്കാനാകുമോ


കഴിഞ്ഞ 20 വർഷത്തിനിടക്ക് വിദേശ സ്ഥാപന നിക്ഷേപകർ (FIIs) ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.  അതിൽ പല വർഷങ്ങളിലും അവർ ഓഹരികൾ വാങ്ങി കൂട്ടിയിട്ടുണ്ടെങ്കിലും, ചില വർഷങ്ങളിൽ വിൽക്കാറുമുണ്ട്. ഇപ്പോൾ ഇന്ത്യൻ ഓഹരികളിൽ FII പങ്കാളിത്തം  കുറഞ്ഞുവരികയാണ്. 2025 ജനുവരിയിലെ കണക്കുകൾ നോക്കുമ്പോൾ ഇത് 10 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.കണക്കുകൾ പറയുന്നത്2009–20102023മാർച്ച് മുതൽ ഓഗസ്റ്റ് വരെ വിദേശ നിക്ഷേപകർ  2000 കോടി ഡോളർ നിക്ഷേപിച്ചു. പക്ഷേ സെപ്റ്റംബറിൽ  വിൽപ്പനക്കാരായി.


Source link

Related Articles

Back to top button