KERALA

കാൽപ്പാദം ശിശുക്കളുടേത് പോലെയാകും, നടക്കാൻ ബുദ്ധിമുട്ടും; സുനിതയും വിൽമോറും തിരിച്ചെത്തുമ്പോൾ…


നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യവുമായി സ്‌പേസ് എക്‌സ് ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് നാലംഗ ദൗത്യ സംഘവുമായി സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കാപ്‌സ്യൂള്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ക്രൂ 9 സംഘത്തിലെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ന്റെ പ്രധാന ലക്ഷ്യം.


Source link

Related Articles

Back to top button