INDIA

ജിയോജിത് – മനോരമ സമ്പാദ്യം 34 മത് ഓഹരി – മ്യൂച്ചൽ ഫണ്ട് സൗജന്യ നിക്ഷേപക സെമിനാർ ജൂൺ 16-ന് മാളയിൽ


മലയാള മനോരമ സമ്പാദ്യം, പ്രമുഖ ധനകാര്യ സേവനദാതാവായ ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡും സഹകരിച്ച് നടത്തുന്ന സൗജന്യ ഓഹരി –  മ്യൂച്ചൽ ഫണ്ട് നിക്ഷേപക ബോധവൽക്കരണ പരമ്പരയുടെ 34- മത് സെമിനാർ അഷ്ടമിച്ചിറ സൗപർണിക റീജൻസിയിൽ ജൂൺ 16-ന് വൈകിട്ട് 5.00 മുതൽ 7.00 വരെ നടക്കുംഹോളി ഗ്രേസ് അക്കാദമി സി.ബി,  എസ്,ഇ സ്കൂൾ ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ  സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും.ജിയോജിത് ഇൻവെസ്റ്റ്മെൻസ് ലിമിറ്റഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി. കെ. വിജയകുമാർ  മുഖ്യപ്രഭാഷണം നടത്തും.സെമിനാറിൽ  പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്.  


Source link

Related Articles

Back to top button