WORLD

ജുനൈദ് മദ്യപിച്ചിരുന്നു?; രക്തസാംപിൾ പരിശോധനയ്ക്ക്, അപകടത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്


മലപ്പുറം∙ റീൽസ് താരം ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നു പൊലീസ്. വാഹനാപകടത്തിനു കാരണം ജുനൈദ് മദ്യപിച്ചതാണെന്നാണു പൊലീസ് നിഗമനം. ജുനൈദിന്റെ മൃതശരീരത്തിൽ നിന്ന് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി. രക്തത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയക്കാനാണ് നിലവിലെ തീരുമാനം.അപകടമുണ്ടായ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ജുനൈദ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്നു പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. ഇയാളുടെ മൊഴിയടക്കം രേഖപ്പെടുത്തും.


Source link

Related Articles

Back to top button