Palakkad പാലക്കാടൻ കാറ്റേറ്റ് ഒരു യാത്ര, കുന്തിയും ഭവാനിയും ഒഴുകും വഴി; ഇത് കഥകളുറങ്ങും നാട്

മുറ്റത്തെ മുല്ലയുടെ മണം മാത്രമല്ല ഭംഗിയും പലരും അറിയുന്നില്ല, ആസ്വദിക്കുന്നുമില്ല. പല പല നാടുകൾ കണ്ടവരാണെങ്കിലും പാലക്കാടിന്റെ മനോഹരമായ കാഴ്ചകൾ പലരും കണ്ടിരിക്കില്ല. അണക്കെട്ടുകളിലൂടെയും പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും യാത്ര. മലമ്പുഴ, നെല്ലിയാമ്പതി, പറമ്പിക്കുളം പോലെയുള്ള സ്ഥലങ്ങൾക്കൊപ്പം തന്നെ ഗ്രാമങ്ങളിലെ കാഴ്ചകളും കാണാം. ഈ സ്ഥലങ്ങളുടെ പ്രത്യേകതകൾ അറിഞ്ഞും കാഴ്ചകൾ കണ്ടും രുചികൾ ആസ്വദിച്ചും യാത്ര പോകാം. അവർക്ക് അതു നേട്ടമാകും. നമുക്ക് നല്ലൊരു അനുഭവവും. ഏതു വഴി പോകണമെന്നു തീരുമാനിച്ചാൽ മതി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനാണ് ഇവിടുത്തെ പ്രധാന സ്റ്റേഷൻ. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ ബ്രോഡ് ഗേജാണ്, ഈ രണ്ട് സ്റ്റേഷനുകൾ തമ്മിൽ 3.8 കിലോമീറ്റർ ദൂരമുണ്ട്.മണ്ണാർക്കാട് വഴി പോകാം കുന്തിയും ഭവാനിയും ഒഴുകും വഴി
Source link