INDIA
മലയാളത്തിൽ സൗജന്യ ഓഹരി വിപണി ബോധവൽകരണ ഓൺലൈൻ ക്ലാസ്; തീയതികൾ ഇങ്ങനെ

ഓഹരി വിപണിയെ കുറിച്ച് അറിയാനും നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കും പ്രയോജനപ്പെടുന്ന ബോധവൽകരണ ക്ലാസുമായി ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും. ഈ മാസം സൗജന്യമായി മലയാളത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. സെബി സ്മാർട്സ് ട്രെയ്നർ ഡോ. സനേഷ് ചോലക്കാട് ക്ലാസ് നയിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9847436385 എന്ന വാട്സാപ്പ് നമ്പറിൽ താൽപര്യമറിയിച്ച് സന്ദേശം അയക്കുക. ക്ലാസിന്റെ തീയതികളും വിഷയങ്ങളും താഴെ കൊടുക്കുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html
Source link