KERALA

ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ഐപിഎസ് ഓഫീസറുടെ പേരിൽ കേസ്


മുംബൈ: വിവാഹവാഗ്ദാനം നൽകി ഇരുപത്തിയെട്ടുകാരിയായ ഡോക്ടറെ പീഡിപ്പിച്ച മുപ്പതുകാരനായ ഐപിഎസ് ഓഫീസറുടെ പേരിൽ പോലീസ് കേസെടുത്തു.നാഗ്പുരിലാണ് സംഭവം. ഇമാംവാഡ പോലീസ് സ്റ്റേഷനിലെത്തി ഡോക്ടർ പരാതിനൽകുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇയാളെ പരിചയപ്പെട്ടതെന്നും പിന്നീട് അടുപ്പംകൂടിയെന്നുമാണ് പരാതിയിൽ പറയുന്നത്. ആ സമയത്ത് യുവാവ് യുപിഎസ്‌സി പരീക്ഷയ്ക്കും താൻ എംബിബിഎസ് കോഴ്‌സിനും തയ്യാറെടുക്കുകയായിരുന്നുവെന്നും പറയുന്നു.


Source link

Related Articles

Back to top button