INDIA

ഡോളറിന് ലോക കരുതൽ കറൻസി പദവി നഷ്ടപ്പെടുമെന്ന് ബ്ലാക്‌റോക്ക് മേധാവി


അമേരിക്കയുടെ കടം നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ, കമ്മി കുതിച്ചുയരുകയാണെങ്കിൽ, ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ ആസ്തികൾ കാരണം ഡോളറിന് ലോക കരുതൽ കറൻസി പദവി നഷ്ടപ്പെടുമെന്ന് ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്  നിക്ഷേപകർക്കുള്ള വാർഷിക കത്തിൽ മുന്നറിയിപ്പ് നൽകി.”പതിറ്റാണ്ടുകളായി ലോകത്തിന്റെ കരുതൽ ധനമായി പ്രവർത്തിക്കുന്ന ഡോളറിൽ നിന്ന് യുഎസിന് പ്രയോജനം ലഭിച്ചിട്ടുണ്ട്, പക്ഷേ അത് എന്നെന്നേക്കും നിലനിൽക്കുമെന്ന് ഒരു ഉറപ്പുമില്ല”, എന്ന്  ഫിങ്കിന്റെ കത്തിലുണ്ട്.ഭാവി ഡിജിറ്റൽ ടോക്കണുകളിൽഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.


Source link

Related Articles

Back to top button