KERALA

ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്‌കാരം ജി. സുധാകരന്


കൊച്ചി: ഡോ. സുകുമാര്‍ അഴീക്കോട് – തത്ത്വമസി പുരസ്‌കാരം മുന്‍ മന്ത്രി ജി. സുധാകരന് സമ്മാനിക്കും.ഓഗസ്റ്റ് 9-ന് മാവേലിക്കര എ.ആര്‍. സ്മാരക ഹാളില്‍ (ശാരദാമന്ദിരം) പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് തത്ത്വമസി സാംസ്‌കാരിക അക്കാദമി ചെയര്‍മാന്‍ ടി. ജി. വിജയകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.


Source link

Related Articles

Back to top button