KERALA
‘പഹല്‍ഗാമിന് തിരിച്ചടി ബാലക്കോട്ട് പോലെയാവില്ല, പരോക്ഷമായിരിക്കും; കശ്മീരികളെ ചേര്‍ത്തുപിടിക്കണം’

കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ പിന്തുണയുള്ള ഭീകരര്‍ 28 വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്നത് രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ കൈവിട്ട കളിക്ക് മുതിര്‍ന്നത്, ഇന്ത്യ സ്വീകരിക്കാനിടയുള്ള നടപടികളെന്താവും എന്നതിനെക്കുറിച്ച് ഇന്ത്യന്‍ കരസേനയിലെ മുന്‍ ബ്രിഗേഡിയര്‍ സനല്‍കുമാര്‍ സംസാരിക്കുന്നു.ഭീകരവാദികളെ വധിച്ചത് കൊണ്ട് പ്രശ്നം തീരില്ല, പാകിസ്താനും അവരുടെ ചാരസംഘടനയായ ഐ.എസ്.ഐയും ആണ് അടിസ്ഥാന പ്രശ്നം എന്നു പറയുന്നവരുണ്ട്
Source link