KERALA
ഡൽഹിയ്ക്കെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് …

ന്യൂഡൽഹി: ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. 14 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. 205 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാനേ സാധിച്ചുള്ളൂ.
Source link