KERALA

തത്കാൽ ടിക്കറ്റ് കിട്ടാൻ എളുപ്പമാണ്, ഇങ്ങനെ ബുക്ക് ചെയ്താൽ | വഴിയുണ്ട്


ട്രെയിൻ ടിക്കറ്റ് കിട്ടാത്ത മിക്കവരുടെ പ്രതീക്ഷ പിന്നീട് തത്കാൽ ടിക്കറ്റിലായിരിക്കും. ആവശ്യക്കാർ ഒരുപാടുള്ളതിനാൽ നമ്മളെടുത്താൽ തത്കാൽ ടിക്കറ്റ് ലഭിക്കുമോ എന്ന സംശയം പലർക്കുമുണ്ട്. അതുകൊണ്ടാണ് പലരും ടിക്കറ്റ് എടുക്കാൻ ഏജൻസിയുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടുന്നത്. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും എളുപ്പത്തിൽ ചെയ്യാനാകുന്ന ഒന്നാണിത്. അതെങ്ങനെയെന്ന് നോക്കാം.


Source link

Related Articles

Back to top button