KERALA

തിരുനക്കര ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ സംഘർഷം, ആക്രമണത്തിന് വടിവാളും കുരുമുളക് സ്പ്രേയും| VIDEO


കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ​ഗാനമേളയ്ക്കിടെ സംഘർഷം. അക്രമികൾ വടിവാൾ വീശുകയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറുപേർക്ക് പരിക്കേറ്റു.കുത്തേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം.


Source link

Related Articles

Back to top button