KERALA
തീരദേശപാതയിലെ മെമുവിൽ അധിക കോച്ചുകൾ വരുന്നു; കേരളത്തിന് പുതിയ 16 റേക്കുകൾ അനുവദിക്കും

ആലപ്പുഴ: ആലപ്പുഴ തീരദേശപാതയിലൂടെയുള്ള തീവണ്ടിയാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ മെമു ട്രെയിനുകളിൽ അധിക കോച്ച് അനുവദിക്കാൻ റെയിൽവേ ബോർഡ്.കേരളത്തിലേക്ക് 16 പുതിയ മെമു റേക്കുകൾകൂടി അനുവദിക്കും. ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-ആലപ്പുഴ മെമുവിൽ 12 റേക്കുകൾ മാത്രമാണുള്ളത്. പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്പോൾ ഇത് 16 ആകും.
Source link