KERALA
പച്ചക്കറി, സുഗന്ധദ്രവ്യ, പുഷ്പമേളകള്‍; സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വസന്തോത്സവത്തിനൊരുങ്ങി ഊട്ടി

നിലമ്പൂര്‍: തെക്കേ ഇന്ത്യയിലെ ഏറ്റവുംവലിയ പുഷ്‌പോത്സവത്തിന് ഊട്ടിയില്‍ മേയ് 16-ന് തുടക്കമാകും. ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 127-ാമത് പുഷ്പമേളയാണ് ഈ വര്‍ഷം നടക്കുന്നത്.വെജിറ്റബിള്‍ ഷോ മേയ് മൂന്നിനും നാലിനും
Source link