KERALA
പട്ടിണി കിടന്ന് വണ്ണംകുറയ്ക്കല്ലേ.. വിട്ടുമാറാത്തക്ഷീണം മുതൽ മുടികൊഴിച്ചിൽ വരെ പിന്നാലെയുണ്ട്

വണ്ണംകുറയ്ക്കാൻ പലമാർഗങ്ങൾ പരീക്ഷിക്കുന്നവരുണ്ട്. വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും സുഖകരമായ ഉറക്കവുമൊക്കെ വണ്ണംകുറയ്ക്കുന്നതിൽ പ്രധാന ഘടകങ്ങളാണ്. പട്ടിണി കിടന്ന് വണ്ണംകുറയ്ക്കാമെന്നു കരുതുന്നവരാണ് ചിലർ. സംഗതി വണ്ണം കുറയുമെങ്കിലും ഇക്കൂട്ടരിൽ പിന്നാലെ ചില ആരോഗ്യപ്രശ്നങ്ങളും വരും. പട്ടിണി കിടക്കുന്നതിലൂടെ തുടക്കത്തിൽ വണ്ണം കുറയുമെങ്കിലും പോഷകാഹാരക്കുറവ് മുതൽ മാനസികാരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാവുകയും ചെയ്യും. പോഷകാഹാരക്കുറവ്
Source link