KERALA
പഴമയുടെ കൊതിയൂറുന്ന രുചി, വീട്ടില്‍ ‘മാങ്ങാ തെര’യുണ്ടാക്കുന്ന വീഡിയോ പങ്കിട്ട് നടി അഞ്ജു കുര്യന്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ നടിയാണ് അഞ്ജു കുര്യന്‍. തന്റെ വീട്ടില്‍ മാങ്ങാ തെര എന്ന പലഹാരമുണ്ടാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ താരം.വേനല്‍ക്കാലത്ത് പഴമക്കാര്‍ വീടുകളില്‍ സജീവമായി തയ്യാറാക്കിയിരുന്ന മധുരപലഹാരമാണ് മാങ്ങാ തെര. ഇതിനെ ഒരു മിഠായിയായും കണക്കാക്കാം.
Source link