KERALA
പാരിസ്ഥിതികപ്രാധാന്യം വിളിച്ചോതി വയനാട്; 90 ഇനം തുമ്പികളെക്കൂടി തിരിച്ചറിഞ്ഞു

തൃശ്ശൂർ: വയനാടിന്റെ പാരിസ്ഥിതികപ്രാധാന്യം വിളിച്ചോതി 90 ഇനം തുമ്പികളെക്കൂടി തിരിച്ചറിഞ്ഞു. മേയ് രണ്ടുമുതൽ നാലുവരെ വൈത്തിരി, കുറുവ, ബാണാസുര, കുറിച്യർമല, വെള്ളരിമല, തൊള്ളായിരം കണ്ടി, ചെമ്പ്ര എന്നിങ്ങനെ ഏഴു ക്യാമ്പുകളിലായി 20 പേർ ചേർന്നാണ് പഠനം നടത്തിയത്.
Source link