WORLD

market bits വിചിത്ര നയങ്ങളുമായി യുഎസും വായ്ത്താരിയില്ലാതെ ചൈനയും, ആര്‌ ജയിക്കും?


ലോകം അസാധാരണവും അപൂര്‍വവുമായ ഒരു സാഹചര്യത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. ആഗോളവല്‍ക്കരണത്തിന്റെ അപ്പോസ്‌തലന്മാരായ അമേരിക്ക സംരക്ഷണവാദത്തിലേക്ക്‌ തിരിയുകയും മറുഭാഗത്ത്‌ കമ്യൂണിസ്റ്റ്‌ ഭരണം നിലനില്‍ക്കുന്ന ചൈന ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ നമ്മുടെ മുന്നില്‍ ഇപ്പോള്‍ അരങ്ങേറുന്നത്‌.രണ്ടാം ടേമില്‍ അധികാരത്തിലെത്തിയ യുഎസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ തന്റെ ആദ്യടേമിലെ നയങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായി ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന വിചിത്ര നിലപാടുകളുമായാണ്‌ മുന്നോട്ടുപോകുന്നത്‌.


Source link

Related Articles

Back to top button