KERALA
പൃഥ്വി രാഷ്ട്രീയം മറച്ചുവെച്ചില്ല, BJP-യെ പേരെടുത്ത് വിമർശിച്ചു; ആ ആരോപണത്തിൽ അർഥമില്ല- രാഹുൽ ഈശ്വർ

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ‘എമ്പുരാനെ’ പ്രകീര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. സിനിമ ഗംഭീരമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട രാഹുല്‍, എല്ലാവരും ഉറപ്പായും സിനിമ കാണണമെന്നും ആവശ്യപ്പെട്ടു. മുംബൈ ഐനോക്‌സില്‍ ചിത്രം കണ്ടശേഷം പങ്കുവെച്ച യൂട്യൂബ് റിവ്യൂ വ്‌ളോഗിലാണ് രാഹുല്‍ ചിത്രത്തെക്കുറിച്ച് മനസുതുറന്നത്. ‘എമ്പുരാന് ഓസ്‌കാര്‍, ധൈര്യത്തിനുള്ളത്’, എന്ന ക്യാപ്ഷനിലാണ് വീഡിയോ പങ്കുവെച്ചത്.രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:സിനിമ ഗംഭീരമായിട്ടുണ്ട്. പോരായ്മകളും പോസ്റ്റീവുകളും ചിലയിടങ്ങളില്‍ മെച്ചപ്പെടുത്താനുമുണ്ട്. ലാലേട്ടന്റെ പ്രകടനം ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്.
Source link