KERALA

പെരിന്തല്‍മണ്ണയില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു


ആലിപ്പറമ്പ് (പെരിന്തല്‍മണ്ണ): ആലിപ്പറമ്പില്‍ രണ്ടു പേർ തമ്മിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ആലിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പുത്തന്‍ വീട്ടില്‍ സുരേഷ്ബാബു (53) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10:30-ഓടെയാണ് സംഭവം. ബന്ധുവും അയല്‍വാസിയുമായ പുത്തന്‍ വീട്ടില്‍ സത്യനാരായണ(53)നെ പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്തു.


Source link

Related Articles

Back to top button