INDIA
വീണ്ടും എൽഐസിയുടെ ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ; 6.5% കൂടി വിറ്റൊഴിയും

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (LIC) 6.5% ഓഹരികൾ കൂടി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രണ്ടുവർഷത്തിനകം ഓഹരി വിൽപന പൂർത്തിയാക്കും. നിലവിലെ ഓഹരിവില പ്രകാരമാണ് 6.5% ഓഹരികൾ വിറ്റഴിക്കുന്നതെങ്കിൽ പോലും കേന്ദ്രത്തിന് 35,200 കോടി രൂപ നേടാം. വിവിധ ഘട്ടങ്ങളായാകും ഓഹരി വിൽപനയെന്നും ഇതുസംബന്ധിച്ച് ചെറുകിട നിക്ഷേപകരെ മുൻകൂട്ടി അറിയിക്കുമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് അസറ്റ് മാനേജ്മെന്റ് (DIPAM) സെക്രട്ടറി അരുണിഷ് ചാവ്‍ല വ്യക്തമാക്കിയതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.എന്തുകൊണ്ട് വീണ്ടും ഓഹരി വിൽക്കുന്നു?Disclaimer:
Source link